വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ കുഴഞ്ഞുവീണു, സംഭവം തെളിവെടുപ്പിനായി കൊണ്ടുപോകാനിരിക്കെ
തിരുവനന്തപുരം: നാടിനെ ഒന്നടങ്കം നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. തെളിവെടുപ്പിനായി കൊണ്ടുപോകാനിരിക്കെയാണ് അഫാൻ കുഴഞ്ഞുവീണത്. ഇന്ന് ആറരയോടെയാണ് സംഭവം. ...


