ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ബസിൽ കുഴഞ്ഞുവീണു; കോഴിക്കോട്ടെ 29കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് എആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. രാത്രിയിലായിരുന്നു ഡ്യൂട്ടി. ഇന്നു ...

