മാസ് ഡാ…ഔഡി കാറില്‍ വന്നിറങ്ങി ചീര വില്‍പ്പന: സോഷ്യലിടത്ത് വൈറലായി മലയാളി കര്‍ഷകന്‍
കൊച്ചി: ഔഡി കാറില്‍ വന്നിറങ്ങി ചീര വില്‍ക്കുന്ന മലയാളി കര്‍ഷകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 'വെറൈറ്റി ഫാര്‍മര്‍' എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന ...

