ഡല്‍ഹിയില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് ‘വന്ദേഭാരത് എക്‌സ്പ്രസ്’സര്‍വ്വീസ് ആരംഭിച്ചു; വികസിത സംസ്ഥാനമായി ജമ്മു കാശ്മീര്‍ മാറും അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി ജമ്മു കാശ്മീര്‍ മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ നിന്ന് ജമ്മു കാശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്പീഡ് ...