വാഗമണ്ണില്‍ പോയി വരുന്നതിനിടെ കുടുംബം സഞ്ചരിച്ച കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ...



