ബിജെപി അക്കൗണ്ട് പൂട്ടിച്ച് മന്ത്രിസഭയിലേക്ക്; ചരിത്രവുമായി തലസ്ഥാനത്തിന്റെ മുഖമായി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ച ചരിത്രവുമായാണ് വി ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. 2016ല്‍ ഒ രാജഗോപാലിലൂടെ മണ്ഡലം പിടിച്ച ബിജെപി പിന്നീട് ...

