സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി; ‘ആഴ്ചയില്‍ 2 ദിവസം പാലും ഒരു ദിവസം മുട്ടയും’, ന്യൂട്രീഷന്‍ പദ്ധതിക്കായി 22.66 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിക്കായി 22,66,20,000 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സപ്ലിമെന്ററി ന്യൂട്രീഷന്‍ ...