ഇതരമതസ്ഥനെ വിവാഹം ചെയ്ത് ഒളിച്ചോടി; പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും തേടിയെത്തി കൊലപ്പെടുത്തി പിതാവും സഹോദരനും; സഹായം ചെയ്ത മൂന്ന് കുട്ടികളും പിടിയില്‍
മുംബൈ: പ്രണയിച്ച് മിശ്രവിവാഹം ചെയ്തതിന് മകളേയും ഭര്‍ത്താവായ യുവാവിനേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ മഹാരാഷ്ട്ര പൊലീസിന്റെ പിടിയില്‍. കൊല്ലപ്പെട്ട യുവതിയുടെ 50കാരനായ പിതാവും സഹോദരനുമാണ് ...










