Tag: uttar pradesh

കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണം: കോടതിയിൽ ആവശ്യപ്പെട്ട് ഹഥ്‌റാസ് പെൺകുട്ടിയുടെ കുടുംബം

കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണം: കോടതിയിൽ ആവശ്യപ്പെട്ട് ഹഥ്‌റാസ് പെൺകുട്ടിയുടെ കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിൽ നിന്നും കേസിന്റെ വിചാരണ മാറ്റണമെന്ന ആവശ്യവുമായി ഹഥ്‌റാസ് പെൺകുട്ടിയുടെ കുടുംബം ലഖ്‌നൗ കോടതിയിലെത്തി. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. രാജ്യത്തെ ...

ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീടിന് കനത്ത സുരക്ഷ; 24 മണിക്കൂറും പോലീസ് കാവൽ; സിസിടിവികൾ സ്ഥാപിച്ചു

ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീടിന് കനത്ത സുരക്ഷ; 24 മണിക്കൂറും പോലീസ് കാവൽ; സിസിടിവികൾ സ്ഥാപിച്ചു

ലഖ്‌നൗ: ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കനത്ത സുരക്ഷയൊരുക്കി യുപി പോലീസ്. ഹഥ്‌റാസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ ...

‘വികസന വിരോധികൾ’, ഹഥ്‌റാസിലെത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് യോഗി; പൊങ്കാലയിട്ട് മലയാളികൾ

‘വികസന വിരോധികൾ’, ഹഥ്‌റാസിലെത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് യോഗി; പൊങ്കാലയിട്ട് മലയാളികൾ

ലഖ്‌നൗ: പ്രതിപക്ഷ പാർട്ടികൾ ഹഥ്രാസിലേക്ക് എത്തുന്നതിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ചന്ദ്രശേഖർ ആസാദും സിപിഎം നേതാക്കളുമടക്കം കനത്ത എതിർപ്പിനെ ...

സവർണ സമാജ് നേതൃത്വത്തിൽ പ്രതികളെ അനുകൂലിച്ച് യുപിയിൽ ധർണ

സവർണ സമാജ് നേതൃത്വത്തിൽ പ്രതികളെ അനുകൂലിച്ച് യുപിയിൽ ധർണ

ലഖ്‌നൗ: വീണ്ടും രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ...

പോക്‌സോ പ്രതിയെ പിടികൂടി വരുന്നതിനിടെ പോലീസ് വാഹനം പെട്രോൾ പമ്പിൽ കയറ്റി; ഇറങ്ങിയോടി പ്രതി; ഒടുവിൽ

പോക്‌സോ പ്രതിയെ പിടികൂടി വരുന്നതിനിടെ പോലീസ് വാഹനം പെട്രോൾ പമ്പിൽ കയറ്റി; ഇറങ്ങിയോടി പ്രതി; ഒടുവിൽ

ലഖ്‌നൗ: പോക്‌സോ കേസിലെ പ്രതിയായ യുവാവ് പോലീസ് വാഹനത്തിൽ നിന്നിറങ്ങി ഓടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടു വരുന്നതിനിടെയാണ് പോലീസ് പെട്രോൾ അടിക്കാൻ ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്ര വിഷമുള്ള പാമ്പിനെ; ഒടുവിൽ

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്ര വിഷമുള്ള പാമ്പിനെ; ഒടുവിൽ

ഭോലാപുർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒരുവയസുകാരൻ വിഷപാമ്പിനെ വിഴുങ്ങി. ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിലാണ് സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കുട്ടി അകത്താക്കിയത്. ...

കഫീൽ ഖാന്റെ വിമോചനത്തിനായി പരിശ്രമിച്ചതുപോലെ സഞ്ജീവ് ഭട്ടിന് വേണ്ടിയും ചെയ്യേണ്ടതുണ്ട്: സോഷ്യൽമീഡിയ രംഗത്ത്

കഫീൽ ഖാന്റെ വിമോചനത്തിനായി പരിശ്രമിച്ചതുപോലെ സഞ്ജീവ് ഭട്ടിന് വേണ്ടിയും ചെയ്യേണ്ടതുണ്ട്: സോഷ്യൽമീഡിയ രംഗത്ത്

കോഴിക്കോട്: പൗരത്വ ഭേദഗതി പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി തടവിലാക്കിയ ഡോ. കഫീൽ ഖാന്റെ വിമോചനത്തിൽ പങ്കാളിയായതുപോലെ സഞ്ജീവ് ഭട്ടിനും വേണ്ടി പ്രവർത്തിക്കണമെന്ന് സോഷ്യൽമീഡിയയിൽ ആഹ്വാനം. ...

‘പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു എന്നാകും ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നത്’; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

‘പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു എന്നാകും ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നത്’; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ ...

ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. അപകടമുണ്ടായ സമയത്ത് അതുവഴി യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രക്കാരായ ...

ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം:കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്

ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം:കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വെച്ച് വിദ്യാർത്ഥിനി ബൈക്കിൽ നിന്നും വീണു മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്. അമേരിക്കയിലെ പ്രശസ്ത സർവകലാശാലയിൽ പഠിക്കുന്ന 20കാരിയായ സുദീക്ഷ ...

Page 11 of 21 1 10 11 12 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.