BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീടിന് കനത്ത സുരക്ഷ; 24 മണിക്കൂറും പോലീസ് കാവൽ; സിസിടിവികൾ സ്ഥാപിച്ചു

Anitha by Anitha
October 7, 2020
in India
0
ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീടിന് കനത്ത സുരക്ഷ; 24 മണിക്കൂറും പോലീസ് കാവൽ; സിസിടിവികൾ സ്ഥാപിച്ചു
125
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: ഹഥ്‌റാസിലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കനത്ത സുരക്ഷയൊരുക്കി യുപി പോലീസ്. ഹഥ്‌റാസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ യുപി പോലീസിന് സർക്കാർ നിർദേശം നൽകിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വീട് 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഉയർന്ന ജാതിക്കാരായ യുവാക്കളാണ് ഹഥ്‌റാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ പ്രതികളുടെ സമുദായക്കാരിൽ നിന്നും ഭീഷണിയും ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കുടുംബത്തിന്റെ സുരക്ഷയ്ക്കായി ലോക്കൽ പോലീസ് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ നിരീക്ഷണത്തിനായി വീടിന് ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി രണ്ട് വനിത എസ്‌ഐയെയും ആറ് വനിത കോൺസ്റ്റബിളിനെയും പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് ഹഥ്‌റാസ് എസ്പി വിനീത് ജയ്‌സ്വാൾ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരന്റെ സുരക്ഷയ്ക്കായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീടിന് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചുണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം, ഗ്രാമത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 15 പോലീസുകാർ, മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പ്രവേശന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നവരെ വീട്ടിലേക്ക് കടത്തിവിടുന്നുള്ളു. കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും എസ്പി വ്യക്തമാക്കി.

Tags: cctvhathrasIndiaUPuttar pradesh
Previous Post

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും; മന്ത്രിസഭ യോഗത്തില്‍ തീരുമാനം

Next Post

പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ കൂടി സൃഷ്ടിക്കും; ആരോഗ്യ വകുപ്പില്‍ പട്ടികവിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ 72 സൂപ്പര്‍ ന്യൂമററി തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

July 18, 2022
പ്രതാപ് പോത്തന്‍ ഇനി മാവ് ആയി വളരും: ചിതാഭസ്മം മരത്തിന് വളമായി

പ്രതാപ് പോത്തന്‍ ഇനി മാവ് ആയി വളരും: ചിതാഭസ്മം മരത്തിന് വളമായി

July 18, 2022
palliative panchayat | Bignewslive

തോട്ടപ്പുഴശ്ശേരി ഇനി സമ്പൂർണ്ണ പാലിയേറ്റീവ് പഞ്ചായത്ത്

July 18, 2022
മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്; വിജയിയെ കാത്ത് റോസിലിയും വർഗീസും; ദുരിതത്തിൽ നിന്നും കരകയറുന്നതിന്റെ ആശ്വാസം

മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്; വിജയിയെ കാത്ത് റോസിലിയും വർഗീസും; ദുരിതത്തിൽ നിന്നും കരകയറുന്നതിന്റെ ആശ്വാസം

July 18, 2022
Women | Bignewslive

വിവാഹശേഷം ജീന്‍സ് ധരിച്ചതിനെച്ചൊല്ലി തര്‍ക്കം : ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവതി

July 18, 2022
മദ്രാസ് ഐഐടിയിലെ പ്രൊഫസർ ചമഞ്ഞ് തട്ടുകടക്കാരൻ വിവാഹം ചെയ്തത് ഡോക്ടറെ; 110 പവനും 15 ലക്ഷവും സ്ത്രീധനം വാങ്ങി, കടങ്ങൾ വീട്ടി, തട്ടുകട പുതുക്കി; ഒടുവിൽ പിടിയിൽ

മദ്രാസ് ഐഐടിയിലെ പ്രൊഫസർ ചമഞ്ഞ് തട്ടുകടക്കാരൻ വിവാഹം ചെയ്തത് ഡോക്ടറെ; 110 പവനും 15 ലക്ഷവും സ്ത്രീധനം വാങ്ങി, കടങ്ങൾ വീട്ടി, തട്ടുകട പുതുക്കി; ഒടുവിൽ പിടിയിൽ

July 18, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.