Tag: US

Taliban | Bignewslive

താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലെന്ന് സൂചന

കാബൂള്‍ : അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലെന്ന് സൂചന. ആക്രമണം നടന്ന് നാളെ (9/11) ഇരുപത് വര്‍ഷം ...

Kabul | Bignewslive

അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ കൈകടത്തുന്നു : കാബൂളില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധറാലി

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളില്‍ കൈകടത്തുന്നുവെന്നാരോപിച്ച് കാബൂളില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധറാലി. പാക്കിസ്ഥാന്‍ അഫ്ഗാന്‍ വിട്ട് പോവുക എന്ന ബാനറുകളുമായായിരുന്നു പാക് എംബസിക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം. ...

അഫ്ഗാനില്‍ കുടുങ്ങിയ യുവതിയെയും മൂന്ന് മക്കളെയും കരമാര്‍ഗം അതിര്‍ത്തി കടത്തി യുഎസ്

അഫ്ഗാനില്‍ കുടുങ്ങിയ യുവതിയെയും മൂന്ന് മക്കളെയും കരമാര്‍ഗം അതിര്‍ത്തി കടത്തി യുഎസ്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ടെക്‌സസ് സ്വദേശിയായ യുവതിയെയും മൂന്ന് മക്കളെയും കരമാര്‍ഗം ഒഴിപ്പിച്ച് അമേരിക്ക. യുവതിയും മക്കളും അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തെത്തിയെന്ന് യുഎസ് അധികൃതര്‍ ...

Taliban | Bignewslive

അഫ്ഗാനില്‍ പാക്ക് ഇടപെടല്‍ നിരീക്ഷിച്ച് ഇന്ത്യയും യുഎസും

ന്യൂഡല്‍ഹി : താലിബാന്‍ കീഴടക്കിയ, ജയ്‌ഷെ-ഈ-മുഹമ്മദിന്റെയും ലഷ്‌കര്‍-ഈ-തയിബയുടെയും കടന്ന് കയറ്റത്തിന് സാധ്യതകളുള്ള അഫ്ഗാനില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ ഇന്ത്യയും അമേരിക്കയും സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്‌ള. ...

Taliban | Bignewslive

പിടിച്ചെടുത്ത ആയുധങ്ങളുമായി സൈനിക പരേഡ് : താലിബാന്‍ ‘ആഘോഷം’ തുടരുന്നു

കാബൂള്‍ : യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സേനാവിഭാഗം രാജ്യം വിട്ടതില്‍ ആഘോഷം തുടര്‍ന്ന് താലിബാന്‍. പിടിച്ചെടുത്ത ആയുധങ്ങളും വാഹനങ്ങളുമായി കാണ്ഡഹാറില്‍ സൈനിക പരേഡ് നടത്തുന്ന താലിബാന്‍ അനുയായികളുടെ ...

Taliban | Bignewslive

മറ്റ് അധിനിവേശ ശക്തികള്‍ക്കുള്ള പാഠം : യുഎസ് സേന പിന്‍വാങ്ങിയതിന് പിന്നാലെ താലിബാന്റെ പ്രതികരണം

കാബൂള്‍ : അഫ്ഗാനില്‍ നിന്ന് യുഎസ് സേന പൂര്‍ണമായും പിന്‍വാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി താലിബാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വിജയം മറ്റ് അധിനിവേശ ശക്തികള്‍ക്കുള്ള പാഠമാണെന്ന് താലിബാന്‍ ...

USA | Bignewslive

അവസാന അമേരിക്കന്‍ വിമാനവും അഫ്ഗാന്‍ വിട്ടു : ആഘോഷമാക്കി താലിബാന്‍

കാബൂള്‍ : ഇരുപത് വര്‍ഷം നീണ്ട സേനാ വിന്യാസത്തിന് വിരാമമിട്ട് അവസാന യുഎസ് വിമാനവും അഫ്ഗാനില്‍ നിന്ന് പറന്നുപൊങ്ങി. അമേരിക്കന്‍ സേനയുടെ പിന്‍വാങ്ങല്‍ താലിബാന്‍ വെടിയുതിര്‍ത്ത് ആഘോഷിച്ചു. ...

Kabul | Bignewslive

കാബൂളില്‍ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്

വാഷിംഗ്ടണ്‍ : കാബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് യുഎസ്. ദേശീയ സുരക്ഷാ സമിതിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍കിയത്. വൈറ്റ് ഹൗസില്‍ ബൈഡന്റെ ...

Kabul | Bignewslive

തിരിച്ചടിച്ച് അമേരിക്ക : ഇരട്ടസ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചെന്ന് സൈന്യം

വാഷിംഗ്ടണ്‍ : വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചെന്ന് അമേരിക്ക. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് ...

Taliban | Bignewslive

അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റം ഓഗസ്റ്റ് കടക്കരുതെന്ന് യുഎസിനോട് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാപിന്മാറ്റം ഓഗസ്റ്റ് 31 കടക്കരുതെന്ന് യുഎസിനോട് താലിബാന്‍. ദൗത്യം വൈകിയാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ നിന്ന് ...

Page 8 of 16 1 7 8 9 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.