Tag: Unnao Rape

മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം: ജാമ്യം തേടി ഉന്നാവോ കൂട്ടബലാത്സംഗകേസ് പ്രതി ഹൈക്കോടതിയില്‍

മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം: ജാമ്യം തേടി ഉന്നാവോ കൂട്ടബലാത്സംഗകേസ് പ്രതി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഉന്നാവോ കൂട്ടബലാത്സംഗകേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഇടക്കാല ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയില്‍. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹ ...

കുല്‍ദീപ് സെന്‍ഗാറിന് നേടികൊടുത്തത് ആജീവനാന്ത ജയില്‍ ജീവിതം; നിയമപോരാട്ടത്തിലെ വിജയം അറിയാതെ കോമയില്‍ അഭിഭാഷകന്‍, കണ്ണീര്‍ കാഴ്ച

കുല്‍ദീപ് സെന്‍ഗാറിന് നേടികൊടുത്തത് ആജീവനാന്ത ജയില്‍ ജീവിതം; നിയമപോരാട്ടത്തിലെ വിജയം അറിയാതെ കോമയില്‍ അഭിഭാഷകന്‍, കണ്ണീര്‍ കാഴ്ച

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് ആജീവനാന്ത ജയില്‍ ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ വേണ്ടത് വധശിക്ഷയായിരുന്നുവെന്ന് ഇരയുടെ ...

വീണ്ടും ഉന്നാവോ ആവര്‍ത്തനം: യുപിയില്‍ 18 കാരിയെ ബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

വീണ്ടും ഉന്നാവോ ആവര്‍ത്തനം: യുപിയില്‍ 18 കാരിയെ ബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശ്: രാജ്യത്ത് വീണ്ടും ഉന്നാവോ ദുരന്തത്തിന്റെ ആവര്‍ത്തനം. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയില്‍ 18 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കാണ്‍പൂരിലുള്ള ലാലാ ലജ്പത് ...

ഉന്നാവ് സംഭവം: 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും

ഉന്നാവ് സംഭവം: 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: ഗുരുതരമായി പൊള്ളലേറ്റ ഉന്നാവിലെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിമാന യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ ലഖ്നൗ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈകീട്ടോടെ യുവതിയെ ...

ഉന്നാവോ പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എയിംസിലെത്തിച്ചു

ഉന്നാവോ പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എയിംസിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (എയിംസ്) മാറ്റി. വിദഗ്ധ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ...

വിചാരണ തീരുംവരെ കുല്‍ദീപ് സെംഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

വിചാരണ തീരുംവരെ കുല്‍ദീപ് സെംഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സെംഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ഡല്‍ഹി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലാണ് നിലവില്‍ കുല്‍ദീപ് സെംഗാറിനെ ...

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്താണ്? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് നിങ്ങള്‍ക്ക് എന്താണ് ഉറപ്പ്? യുപി പോലീസിനെ കുഴക്കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്താണ്? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് നിങ്ങള്‍ക്ക് എന്താണ് ഉറപ്പ്? യുപി പോലീസിനെ കുഴക്കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം

ബാരബങ്കി: സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ വന്ന യുപി പോലീസിനെ കുഴക്കി വിദ്യാര്‍ഥിനിയുടെ ചോദ്യം. ഉന്നാവോ സംഭവം മുന്‍നിര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുനിബ കീദ്വായിയാണ് അഡീഷണല്‍ പോലീസ് ...

ഉന്നാവോ അപകടത്തില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു; എംഎല്‍എയുടെ സഹോദരനെതിരെയും എഫ്‌ഐആര്‍

ഉന്നാവോ അപകടത്തില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു; എംഎല്‍എയുടെ സഹോദരനെതിരെയും എഫ്‌ഐആര്‍

ലഖ്‌നോ: ഉന്നാവോ പീഡനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ...

ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു: പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, ആസൂത്രിതമെന്ന് സംശയം

ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു: പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, ആസൂത്രിതമെന്ന് സംശയം

റായ്ബറേലി: യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചതായാണ് റിപ്പോര്‍ട്ട്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.