കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ചിയുടെ കൊച്ചുമകളെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു, അന്വേഷണം
ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവിയെ ഭർത്താവ് വെടിവച്ച് കൊന്നു. സുഷമാ ദേവിയും ഭര്‍ത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് ...

