ചൂട് കൂടും, വെന്തുരുകി പാലക്കാട്, 7 ജില്ലകളിൽ യെല്ലോ അലേർട്ട്, അള്‍ട്രാവയലറ്റ് വികിരണത്തിൽ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: ചൂടിൽ വെന്തുരുകുകയാണ് കേരളക്കര. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ...