‘ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാന്‍ സാധിക്കും’; വോട്ടിംഗ് മെഷീന് ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ്
പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് ...