അമൃത രണ്ടാഴ്ചയോളം താമസിച്ചത് ആര്യയുടെ വീട്ടിൽ; വിദേശത്ത് നിന്നെത്തിയ പിതാവ് മകളുടെ വിവാഹ ഒരുക്കങ്ങളും തുടങ്ങി; വൈക്കത്ത് പെൺകുട്ടികൾ പുഴയിൽ ചാടിയത് വിവാഹശേഷം പിരിയുന്നതോർത്ത്
കോട്ടയം: കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ ...