എറണാകുളത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു
കൊച്ചി: എറണാകുളം മുളന്തുരുത്തിക്ക് സമീപം അരയന്‍കാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. കടുത്തുരുത്തി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ജീപ്പിലുണ്ടായിരുന്ന ബാബു, സുന്ദരേശന്‍ ...




