ടെറസില്‍ ഇരുന്ന് പട്ടം പറത്തി കുരങ്ങ്; വൈറലായി വീഡിയോ
ലോക്ക് ഡൗണില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, ബോറടി കുരങ്ങന്മാര്‍ക്കും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ടെറസില്‍ ഇരുന്ന് പട്ടം പറത്തുന്ന കുരങ്ങന്മാരുടെ ദൃശ്യങ്ങളാണ് ...