‘അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതയുടേയും പ്രതിമ സ്ഥാപിക്കണം; യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്
ന്യൂഡല്‍ഹി: ശ്രീരാമന്റെ പ്രതിമയ്‌ക്കൊപ്പം അയോധ്യയില്‍ സീതയുടേയും പ്രതിമ സ്ഥാപിക്കണമെന്ന് യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കരണ്‍ സിംഗ് ഉത്തര്‍പ്രദേശ് ...