റോഡില്‍ വാഹനങ്ങള്‍ കയറിയിറങ്ങി കീറിയ ബാഗില്‍ പണം: ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍മാര്‍
തളിപ്പറമ്പ്: റോഡില്‍ വാഹനങ്ങള്‍ കയറിയിറങ്ങി കീറിയ നിലയില്‍ കണ്ടെത്തിയ ബാഗിന്റെ ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ച് മാതൃകയായി നെല്ലിപ്പറമ്പിലെ ഓട്ടോഡ്രൈവര്‍ കെ ഗംഗാധരന്‍. കീറിയ ബാഗെടുത്ത് നോക്കിയപ്പോഴാണ് ...