BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ വന്‍ തുക പോലീസില്‍ ഏല്‍പിച്ച ഇന്ത്യന്‍ യുവാവ്; സത്യസന്ധതയെ ആദരിച്ച് ദുബായ് പോലീസ്

Anu by Anu
June 5, 2022
in Pravasi News
0
ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ വന്‍ തുക പോലീസില്‍ ഏല്‍പിച്ച ഇന്ത്യന്‍ യുവാവ്; സത്യസന്ധതയെ ആദരിച്ച് ദുബായ് പോലീസ്
138
VIEWS
Share on FacebookShare on Whatsapp

കളഞ്ഞുകിട്ടിയ തുക സത്യസന്ധമായി പോലീസില്‍ ഏല്‍പിച്ച പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപയാണ് ഇന്ത്യക്കാരനായ താരിഖ് മഹ്‌മൂദ് ഖാലിദ് മഹ്‌മൂദ് പോലീസില്‍ ഏല്‍പിച്ചത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
9
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
32

അല്‍ ബര്‍ഷയില്‍ താമസിക്കുന്ന താരിഖ് മഹ്‌മൂദ് ഖാലിദ് മഹ്‌മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് 10 ലക്ഷം ദിര്‍ഹംലഭിച്ചത്. യുവാവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദരിച്ചു.ലഭിച്ചത്. യുവാവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഉടന്‍ തന്നെ ഇദ്ദേഹം സ്റ്റേഷനിലെത്തി തുക കൈമാറിയതായി അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്‍ റഹീം ബിന്‍ ഷാഫി പറഞ്ഞു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ബ്രി. ബിന്‍ ഷാഫി താരിഖിന് പ്രശംസാപത്രം നല്‍കി ആദരിച്ചു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതുപോലെ, നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബായ് പോലീസ് ആദരിക്കാറുണ്ട്. ഈ വര്‍ഷം ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ നിന്നുള്ള അഞ്ചു വയസുകാരന്‍ നൈജല്‍ നേര്‍സ് ഖിസൈസില്‍ നിന്ന് കണ്ടെത്തിയ 4,000 ദിര്‍ഹം അടുത്തിടെ പോലീസിന് കൈമാറിയിരുന്നു.

Tags: HonestypravasiTrustworthy

Related Posts

death|bignewslive
Pravasi News

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അപകടം, അബുദാബിയില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

October 23, 2024
62
DEATH|BIGNEWSLIVE
Pravasi News

രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു, മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

October 8, 2024
286
death|bignewslive
Pravasi News

ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, പ്രവാസ ലോകത്ത് 54കാരന് ദാരുണാന്ത്യം

August 15, 2024
192
death|bignewslive
Kerala News

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെയെത്തിയത് മൂന്ന് ദിവസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

August 9, 2024
89
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്
Kerala News

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

July 26, 2024
17
death |bignewslive
Kerala News

റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിടിച്ചു, മലയാളി യുവാവിന് ദുബായിയില്‍ ദാരുണാന്ത്യം

June 8, 2024
11
Load More
Next Post
Coimbatore Traffic | Bignewslive

പെൺകുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയി; പിന്തുടർന്ന് ബസ് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരനെ മർദ്ദിച്ച് ട്രാഫിക് പോലീസുകാരൻ, വീഡിയോ വൈറലായതോടെ അറസ്റ്റ്

Kerosene drunk | Bignewslive

ശ്രദ്ധ ഒരു നിമിഷം മാറി; കളിക്കുന്നതിനിടെ മണ്ണെണ്ണ എടുത്ത് കുടിച്ച ഒന്നരവയസുകാരൻ മരിച്ചു

electric shock | Bignewslive

മോഷ്ടിച്ചെന്ന് ആരോപണം; മുസ്ലിം യുവാവിനെ ഷോക്കടിപ്പിച്ചും മലദ്വാരത്തിൽ ദണ്ഡ് കയറ്റിയും യുപി പോലീസിന്റെ കൊടുംക്രൂരത; പിന്നീട് അറിഞ്ഞു നിരപരാധിയെന്ന്! 22 കാരൻ അനുഭവിച്ചത് മൃഗീയ മർദ്ദനം

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

6 hours ago
7
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

8 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version