Tag: trust vote

വിശ്വാസവോട്ട് നേടി യെദ്യൂരപ്പ; പ്രമേയം പാസായത് ശബ്ദവോട്ടോടെ

വിശ്വാസവോട്ട് നേടി യെദ്യൂരപ്പ; പ്രമേയം പാസായത് ശബ്ദവോട്ടോടെ

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ...

വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന ഭയം; കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന ഭയം; കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

ബാംഗ്ലൂര്‍: കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുമായി സ്പീക്കര്‍ മുന്നോട്ട് പോയെക്കുമെന്ന ഭയം കൊണ്ടാണ് സ്പീക്കര്‍ക്കെതിരെ ...

തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും; പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കും; യെദ്യൂരപ്പ

തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും; പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കും; യെദ്യൂരപ്പ

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ 29ന് വിശ്വാസ വോട്ട് തേടും. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസ ...

കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ നിര്‍ദേശം നല്‍കണം; ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ നിര്‍ദേശം നല്‍കണം; ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി; കര്‍ണാടക വിശ്വാസ പ്രമേയം ഉടന്‍ വോട്ടിനിടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. അതെസമയം, വിശ്വാസ പ്രമേയത്തിന് മേല്‍ നടക്കുന്ന ചര്‍ച്ച ...

വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കണം; ആവശ്യവുമായി കുമാരസ്വാമി സ്പീക്കറെ കണ്ടു

വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കണം; ആവശ്യവുമായി കുമാരസ്വാമി സ്പീക്കറെ കണ്ടു

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനെ കണ്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ...

വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ട് കാര്യമില്ല; സിദ്ധരാമയ്യ

വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ട് കാര്യമില്ല; സിദ്ധരാമയ്യ

ബാംഗ്ലൂര്‍; വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് തേടിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ അഭിപ്രായ പ്രകടനം. വിപ്പിന്റെ കാര്യത്തില്‍ ...

വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല; നൂറ്റിയൊന്ന് ശതമാനം ഉറപ്പ്; യെദ്യൂരപ്പ

വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല; നൂറ്റിയൊന്ന് ശതമാനം ഉറപ്പ്; യെദ്യൂരപ്പ

ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ. 'ഞങ്ങള്‍ക്ക് നൂറ്റി ഒന്ന് ശതമാനം ഉറപ്പുണ്ട് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.