മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളില്‍; ട്രൂനാറ്റ് മെഷീനുകള്‍ സജ്ജം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇനി കോവിഡ് പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതിനായി രണ്ട് ട്രൂനാറ്റ് കോവിഡ് ടെസ്റ്റ് മെഷീനുകളാണ് ലാബില്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രധാനമായും അടിയന്തര ...

