ട്രൂ കോളറില്‍ നോക്കി പേര് കണ്ടെത്തി ഫോണ്‍ വിളിച്ച് തട്ടിപ്പ്! അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലീസ്
കൊച്ചി: സംസ്ഥാനത്ത് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ പല വഴികളും പോലീസ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ രപുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ ലോബി. സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ ...