കാട്ടാക്കട നെയ്യാര്‍ മീന്മുട്ടിയില് ട്രക്കിങ്ങിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു; അപകടം ഉറ്റവര്‍ നോക്കി നില്‍ക്കെ
തിരുവനന്തപുരം: കാട്ടാക്കട നെയ്യാര്‍ മീന്മുട്ടിയില് ട്രക്കിങ്ങിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. പിരപ്പിന്‍കോട് കൈതറ ശിവസരസില്‍ മുരളീധരന് നായര്‍, ഷീന ദമ്പതികളുടെ മകന് അനന്ദു(26) ആണ് മരിച്ചത്. ഉറ്റവര്‍ ...