ഒറ്റദിവസം…1000കടന്ന് രോഗികള്‍! തലസ്ഥാന നഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍..? മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ ജില്ലയില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മേയര്‍ കെ ശ്രീകുമാര്‍. ...