ഐബി ഉദ്യോഗസ്ഥയുടെ മരണം: ദുരൂഹതയെന്ന് കുടുംബം, ഐബിക്കും പോലീസിനും പരാതി നല്‍കി
തിരുവനന്തപുരം: തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി ...