Tag: trissur

peringalkkuthu dam| bignewslive

ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

തൃശൂര്‍: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളായി പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്. ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ...

ഇഷ്ടമാണെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യം ചെയ്തു; വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് അറസ്റ്റില്‍

ഇഷ്ടമാണെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യം ചെയ്തു; വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആര്‍ത്താറ്റ് സ്വദേശിയും ഇപ്പോള്‍ അഗതിയൂര്‍ ലക്ഷംപറമ്പില്‍ താമസക്കാരനുമായ പൂവത്തൂര്‍ വീട്ടില്‍ സഞ്ജു (33) ...

ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ മോഷണം, ലക്ഷ്യമിട്ടത് വന്‍ കവര്‍ച്ച! തൃശ്ശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി

ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ മോഷണം, ലക്ഷ്യമിട്ടത് വന്‍ കവര്‍ച്ച! തൃശ്ശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി

തൃശ്ശൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് എന്‍ഐഎ അറസ്റ്റ് ...

death | bignewslive

കറിക്കത്തികൊണ്ട് നെഞ്ചില്‍ കുത്തി, ഫോണ്‍വിളിയെ ചൊല്ലിയുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍, തൃശ്ശൂരില്‍ യുവാവിന്റെ ദുരൂഹ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ (43) ...

bike | bignewslive

കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം, അമ്മയ്ക്ക് 25000 രൂപ പിഴ, അച്ഛനെ വെറുതെ വിട്ടു

തൃശൂര്‍: കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. സംഭവത്തില്‍ അച്ഛനെ കോടതി വെറുതെ വിട്ടു. സ്‌കൂട്ടര്‍ ഉടമ അമ്മയായതിനാലാണ് പിഴ അമ്മക്ക് ...

baby | bignewslive

ആശുപത്രിയിലെത്തിയത് കടുത്ത വയറുവേദനയുമായി, ശുചിമുറിയില്‍ പ്രസവിച്ച് യുവതി, ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല

തൃശൂര്‍; കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയാണെന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ...

death|bignewslive

സ്‌കൂള്‍ വാനില്‍ വീടിനുമുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം, അപകടം റോഡുമുറിച്ച് കടക്കവെ

തൃശൂര്‍; സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി ...

കൈക്കൂലി കേസ്; പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് പിടിച്ചത് 15 ലക്ഷം രൂപ; ഇഡി അന്വേഷിക്കും

കൈക്കൂലി കേസ്; പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് പിടിച്ചത് 15 ലക്ഷം രൂപ; ഇഡി അന്വേഷിക്കും

തൃശൂര്‍: ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ ...

ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങി; തൃശ്ശൂരില്‍ ഡോക്ടറെ കൈയ്യോടെ പിടികൂടി വിജിലന്‍സ്

ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങി; തൃശ്ശൂരില്‍ ഡോക്ടറെ കൈയ്യോടെ പിടികൂടി വിജിലന്‍സ്

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലന്‍സ്. അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കാണ് കൈക്കൂലി വാങ്ങിയതിന് ...

death | bignewslive

കേരളത്തില്‍ വീണ്ടും ഡെങ്കിപ്പനി മരണം, മരിച്ചത് ചികിത്സയിലായിരുന്ന 53കാരി

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.35 ...

Page 9 of 23 1 8 9 10 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.