പുഴക്കരയിലെ പാറപ്പുറത്ത് കിടക്കുന്ന രീതിയില്‍ മൃതദേഹം.! ആദിവാസി യുവതി മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു
ഇരിട്ടി: വെള്ളിയാഴ്ച ബാവലിപ്പുഴയോരത്ത് ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. പേരാവൂര്‍ തിരുവോണപ്പുറം കോളനിയിലെ കല്യാണിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് മരണം ...