കൊവിഡ് 19; വിലക്കുകള്‍ ലംഘിച്ച് പുറത്ത് ചാടുന്നവരെ ‘അടക്കിനിര്‍ത്തുവാന്‍’ ട്വിറ്ററില്‍ മലയാളം ഹാഷ്ടാഗ്; ട്രെന്‍ഡിങ്ങായി ‘വീട്ടിലിരി മൈ****’ !
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈന് പിരീഡില്‍ നിര്‍ത്തുന്നവര്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ...