കരാര്‍ ലംഘിച്ചു..! റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി
വാഷിംങ്ടണ്‍: റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യ 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി ...