കൊച്ചിയില്‍ ട്രാന്‍സ്‌വുമണിനെ ആക്രമിച്ച സംഭവം: രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശികളാണ്് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ...

