ട്രെയിനില്‍ വെച്ച് യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു, പ്രതി പിടിയില്‍
തിരുവനന്തപുരം: നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും ...








