ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍, നാളത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, മൂന്ന് ട്രെയിനുകള്‍ വൈകിയോടും
ആലുവ: നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം ...