ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക ...

