എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസിന് അനുമതി; ബംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും ട്രെയിന്‍
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് ആശ്വാസം. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അനുവദിക്കാമെന്ന് റെയില്‍വേ മന്ത്രി സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

