വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
കൊച്ചി: ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ, പഴകിയ ഭക്ഷണം ആരോഗ്യവിഭാഗം പിടികൂടി. 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനത്തിൽ തയ്യാറാക്കിയ ഭക്ഷണമാണ് ...