Tag: trailer

‘തള്ള് ഭീകരനായി’ ശ്രീനിവാസന്‍; ‘കുട്ടിമാമ’ ട്രെയിലര്‍ പുറത്തുവിട്ടു

‘തള്ള് ഭീകരനായി’ ശ്രീനിവാസന്‍; ‘കുട്ടിമാമ’ ട്രെയിലര്‍ പുറത്തുവിട്ടു

ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുട്ടിമാമ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ശ്രീനിവാസന്‍ വിരമിച്ച പട്ടാളക്കാരന്റെ ...

ഒരു ഉമ്മ തരുവോ! വീണ്ടും പ്രണയിച്ച് ഷെയിന്‍ നിഗം; ഇഷ്‌കിന്റെ ടീസര്‍ പുറത്തിറങ്ങി

ഒരു ഉമ്മ തരുവോ! വീണ്ടും പ്രണയിച്ച് ഷെയിന്‍ നിഗം; ഇഷ്‌കിന്റെ ടീസര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്‌ക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിലെ ഒരു പ്രണയ രംഗം ...

‘രാജ’യെ കടത്തിവെട്ടി ‘സ്റ്റീഫന്‍ നെടുമ്പള്ളി’; ലൂസിഫര്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമത്

‘രാജ’യെ കടത്തിവെട്ടി ‘സ്റ്റീഫന്‍ നെടുമ്പള്ളി’; ലൂസിഫര്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ എന്ന ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അബുദാബിയില്‍ ...

ലൂസിഫറിന്റെ ട്രെയിലര്‍ പ്രകാശനം ദുബായിയില്‍

ലൂസിഫറിന്റെ ട്രെയിലര്‍ പ്രകാശനം ദുബായിയില്‍

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ന്റെ ട്രെയിലര്‍ പ്രകാശനം ദുബായിയില്‍ വെച്ചാണ് നടക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ...

ചിരിയുടെ മാലപ്പടക്കവുമായി ധര്‍മ്മജനും കൂട്ടരും; വൈറലായി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ട്രെയിലര്‍

ചിരിയുടെ മാലപ്പടക്കവുമായി ധര്‍മ്മജനും കൂട്ടരും; വൈറലായി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ട്രെയിലര്‍

പ്രകാശന്‍ സംവിധാനം നിര്‍വഹിക്കുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. അന്ധരായ രണ്ടുപേര്‍ക്കിടയിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പാഷാണം ഷാജിയും കേന്ദ്ര ...

ആനകളുടെ സംരക്ഷകനായി വിദ്യുത്; ‘ജംഗ്ലി’ ട്രെയിലര്‍ പുറത്തുവിട്ടു

ആനകളുടെ സംരക്ഷകനായി വിദ്യുത്; ‘ജംഗ്ലി’ ട്രെയിലര്‍ പുറത്തുവിട്ടു

വിദ്യുത് ജംമ്മാല്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം 'ജംഗ്ലി'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാട്ടിലെ ആനകളുടെ സംരക്ഷകനായിട്ടാണ് വിദ്യുത് ഈ ചിത്രത്തിലെത്തുന്നത്. കാടിന്റെ വശ്യമനോഹാരിതയും കിടിലന്‍ ആക്ഷന്‍ ...

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ഉടന്‍ തീയ്യേറ്ററുകളിലേക്ക്

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ഉടന്‍ തീയ്യേറ്ററുകളിലേക്ക്

ഇഷ്ടതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ച് എത്തുന്ന 'സൂപ്പര്‍ ഡീലക്‌സ്' ട്രെയിലര്‍ പുറത്തുവിട്ടു. മാര്‍ച്ച് 29 ന് ചിത്രം തീയ്യേറ്ററുകളിലെത്തും. ത്യാഗരാജന്‍ കുമാര രാജന്‍ സംവിധാനം ...

മോഡിയെ ട്രോളി തമിഴ് താരം ആര്‍ജെ ബാലാജി; ‘എല്‍കെജി’ ട്രെയിലര്‍ റിലീസ് ചെയ്തു

മോഡിയെ ട്രോളി തമിഴ് താരം ആര്‍ജെ ബാലാജി; ‘എല്‍കെജി’ ട്രെയിലര്‍ റിലീസ് ചെയ്തു

തമിഴ് സിനിമയിലെ കോമഡി താരം ആര്‍ജെ ബാലാജി നായകനായി എത്തുന്ന 'എല്‍കെജി' ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കിടിലന്‍ ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. നരേന്ദ്ര മോഡി, ...

ആക്ഷനും സസ്‌പെന്‍സുമായി ‘ഫാദര്‍ വിന്‍സെന്റ് തൊമ്മന’; ത്രില്ലറടിപ്പിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ ട്രെയിലര്‍ പുറത്ത്

ആക്ഷനും സസ്‌പെന്‍സുമായി ‘ഫാദര്‍ വിന്‍സെന്റ് തൊമ്മന’; ത്രില്ലറടിപ്പിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ ട്രെയിലര്‍ പുറത്ത്

'ലാല്‍ ബഹദൂര്‍ ശാസ്ത്രി' എന്ന ചിത്രത്തിന് ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിന്റെ കിടിലര്‍ ട്രെയിലര്‍ എത്തി. ആക്ഷനും സസ്‌പെന്‍സുമായി ...

‘ഇത് നിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്’; ജൂണിന്റെ ട്രെയിലര്‍ പുറത്ത്

‘ഇത് നിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്’; ജൂണിന്റെ ട്രെയിലര്‍ പുറത്ത്

രജിഷ വിജയന്‍ നായികയായി എത്തുന്ന ചിത്രം 'ജൂണി'ന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 വയസ് മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.