അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം..! മന്ത്രി ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം: അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാന കാലം മുതല്‍ അത് അങ്ങനെയാണെന്ന് എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ...

