അഭിമാനമായി നദ: മലപ്പുറത്തെ ആദ്യത്തെ പെണ് റേഞ്ച് ഫോറസ്റ്റ് ഓഫീസറായി 26 കാരി
പൊന്നാനി: മൂന്ന് നക്ഷത്രമുള്ള കാക്കി യൂണിഫോം അണിഞ്ഞ് മലപ്പുറം ജില്ലയിലെ ആദ്യത്തെ പെണ് റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ടിപി നദ. റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പദവിയിലെത്തുന്ന ജില്ലയിലെ ...