ബസ് ഡ്രൈവര്‍ യാത്രക്കിടെ മദ്യപിച്ച് ബോധരഹിതനായി; യാത്രക്കാര്‍ റോഡില്‍കുടുങ്ങിയത് അഞ്ച് മണിക്കൂര്‍
നിലമ്പൂര്‍: സര്‍വീസിനിടയില്‍ ടൂറിസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടു. വഴിക്കടവ് - ബെംഗളൂരു രാത്രികാല ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് മദ്യപിച്ച് ബോധം കെട്ടത്. ഇതോടെ അഞ്ച് ...





