സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മാത്രം മരിച്ചത് 10 പേര്
കോട്ടയം: സംസ്ഥാനത്ത് ഒരള് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയത്ത് ഇന്നലെ മരിച്ച കാണക്കാരി തെക്കേപറമ്പില്‍ റോസമ്മ പൈലിക്കാണ് (94) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ ...