റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല് ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ...