ചത്ത നിലയില്‍ കണ്ടെത്തിയ കടുവ നരഭോജി കടുവയെന്ന് സ്ഥിരീകരണം, കഴുത്തില്‍ ആഴത്തിലുള്ള പരിക്ക്, പോസ്റ്റുമോര്‍ട്ടം നടത്തും
കല്‍പ്പറ്റ: വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ ...