തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റു, 7 പേർക്ക് പരിക്ക്
മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് സ്ത്രീകള്‍ക്ക് പരിക്ക്. ഇടുക്കിയിലാണ് സംഭവം. 7 സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, ...