കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കില്‍; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ്-19 വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ...

