ഉറക്കമുണർന്നപ്പോൾ ചലനമറ്റ് മാതാപിതാക്കളും മുത്തശ്ശിയും; നിലവിളിച്ച് കുട്ടികൾ! കൊച്ചിയിലെ കുടുംബത്തിനെ ആത്മഹത്യയിലേയ്ക്ക് ഒരു കോടി രൂപയ്ക്ക് മുകളിലുള്ള കടബാധ്യത
കൊച്ചി: വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ...