വെള്ളപ്പൊക്കം കാരണം മരണപ്പെട്ട 72കാരന്റെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചത് മൂന്നുദിവസം; ഒടുവിൽ പാലത്തിൽ വെച്ച് ചടങ്ങുകൾ നടത്തി തിരുവല്ലയിലെ കുടുംബം
തിരുവല്ല: കനത്തമഴയെ തുടർന്ന് വീടിന് ചുറ്റും വെള്ളപ്പൊക്കമുണ്ടായത് കാരണം മരിച്ച വ്യക്തിയുടെ സംസാകര ചടങ്ങുകൾ നടത്തിയത് പാലത്തിന് മുകളിൽ. തിരുവല്ലയിലെ വേങ്ങലിലാണ് സംഭവം. മരിച്ച 72കാരന്റെ സംസ്‌കാര ...










