ടോയ്‌ലറ്റാണെന്ന് തെറ്റിദ്ധരിച്ച് തുറന്നത് വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍
ഇസ്ലാമാബാദ്: യുവതി അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറന്നതോടെ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ടോയ്‌ലറ്റാണെന്ന് തെറ്റ്ദ്ധരിച്ചാണ് യുവതി വാതില്‍ തുറന്നത്. പാക്കിസ്ഥാന്‍ ഇന്റന്‍നാഷണല്‍ എയര്‍ലൈന്‍സിലെ ...

