നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്. മകള്‍ വലുതായിട്ടും കല്ല്യാണം കഴിപ്പിച്ചയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. ...